മെയ് മുതൽ പുതിയ വൈദ്യുതി ചാർജ് നിലവിൽ വന്നേക്കും. നിരക്ക് വർധിപ്പിക്കുന്നതിനായി പൊതു അഭിപ്രായം അറിയാനുള്ള ഹിയറിങ് ഉടൻ ആരംഭിക്കും